ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിൽ നിയമനം. മേയ് 8 വരെ അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, ശമ്പളം:

∙സ്റ്റീൽ ഫിക്സർ (43), 1200 AED

∙മേസൻ (22), 1300 AED

∙കാർപെന്റർ (20), 1200 AED

∙അലൂമിനിയം ഫാബ്രിക്കേറ്റർ (20), 1300 AED

∙ഫർണിച്ചർ കാർപെന്റർ (18), 1350 AED

∙ഫർണിച്ചർ പെയിന്റർ (10), 1350 AED

∙പ്ലംബർ (6) 1500 AED

∙എസി ടെക്‌നിഷ്യൻ (6), 1500 AED

∙ഡക്റ്റ്‌ മാൻ (6), 1300 AED ∙ഹെൽപർ (6), 1200 AED

∙യോഗ്യത: പത്താം ക്ലാസ് ജയം, 2 വർഷ പരിചയം.

ഫോട്ടോ പതിച്ച വിശദമായ ബയോഡേറ്റ, പാസ്പോർട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം gcc@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം.

വിവരങ്ങൾക്ക്: 77364 96574, 97786 20460, www.odepc.kerala.gov.in

അബുദാബിയിൽ ടെക്നിഷ്യൻ, സിസിടിവി ഒാപ്പറേറ്റർ

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ Genetec സിസിടിവി ഒാപ്പറേറ്ററുടെ 4 ഒഴിവ്. മേയ് 8 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ ഡിപ്ലോമ, 2 വർഷ പരിചയം, ഇംഗ്ലിഷിൽ പ്രാവീണ്യം. ഫോട്ടോ പതിച്ച ബയോഡേറ്റയും പാസ്പോർട്, വിദ്യാഭ്യാസം, തൊഴിൽ പരിചയം എന്നിവയുടെ പകർപ്പുകളും gulf@odepc.in എന്ന ഇമെയിൽ അയയ്ക്കണം.

English Summary:

Mason Carpenter vacancies in UAE Company

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com