ADVERTISEMENT

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജര്‍മനിയിൽ നഴ്സുമാരുടെ സൗജന്യ നിയമനം. 500 ഒഴിവ്.

∙യോഗ്യത: നഴ്സിങ്ങിൽ ബിരുദം, രണ്ടു വർഷ പരിചയം.

∙പ്രായപരിധി: 40.

തിരഞ്ഞെടുക്കുന്നവർക്കു ജർമൻ ഭാഷ A1 മുതൽ B2 വരെ സൗജന്യ പരിശീലനം നൽകും. കൂടാതെ സ്റ്റൈപൻഡോടെ B1/B2 പരിശീലനവും ലഭിക്കും. ജര്‍മന്‍ ഭാഷയില്‍ B1/B2 പരീക്ഷ പാസായവർക്കും അപേക്ഷിക്കാം.

വിശദമായ ബയോഡേറ്റ സെപ്റ്റംബർ 30 നു മുൻപ് gm@odepc.in എന്ന ഇ–മെയിലിൽ അയയ്ക്കണം. വീസ, ടിക്കറ്റ് എന്നിവ സൗജന്യം. 0471-2329440/41/42/43/45; 77364 96574.

English Summary:

ODEPC: Nurse Job

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com