ADVERTISEMENT

ഐ ലീഗിൽ നാംധാരി എഫ്സി അയോഗ്യനായ ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്തി എന്ന ഇന്റർ കാശിയുടെ പരാതിയാണ് എഐഎഫ്എഫിനു മുന്നിലുള്ളത്. ഈ മത്സരം ഇന്റർ കാശി തോറ്റിരുന്നു.

എന്നാൽ, നാംധാരി താരത്തിന്റെ അയോഗ്യത എഐഎഫ്എഫ് ശരിവച്ചാൽ ഇന്റർ കാശി  ജയിച്ചതായി കണക്കാക്കി 3 പോയിന്റ് കൂടി അവർക്കു ലഭിക്കും. അതോടെ ഇന്റർ കാശി 42 പോയിന്റോടെ ഐ ലീഗ് ജേതാക്കളാകും.

ഇന്റർ കാശിയുടെ അപ്പീൽ തള്ളിയാൽ 40 പോയിന്റുള്ള ചർച്ചിലിനാകും കിരീടം. 28ന്  വിധി വരുമെന്നാണു സൂചന. 

English Summary:

I-League Title Race: Inter Kashi's Appeal Verdict on 28th

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com