ADVERTISEMENT

ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ), 75 ടെക്‌നിഷ്യൻ (പുരുഷൻമാർ) ഒഴിവുകളിൽ നിയമനം. ജപ്പാൻ ഭാഷയിൽ ട്രെയിനിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേക്ഷകർ.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

∙കെയർ ഗിവർ: എഎൻഎം/ജിഎൻഎം/ബിഎസ്‌സി നഴ്സിങ്; 20-27; 92,000.

∙ഓട്ടമോട്ടീവ് ടെക്‌നിഷ്യൻ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,12,000.

∙ഓട്ടമൊബീൽ സർവീസ് & കസ്റ്റമർ സപ്പോർട്ട് അസോഷ്യേറ്റ്: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,09,000.

∙സെമികണ്ടക്ടർ എൻജിനീയർ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ്/ കെമിക്കൽ/ മെറ്റീരിയൽസ് എൻജിനീയറിങ് ബിരുദം; 18-30; 1,15,000.

നവംബർ 25 നു മുൻപ് ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് കോപ്പി എന്നിവ japan@odepc.in എന്ന ഇമെയിലിൽ അയയ്ക്കുക.

English Summary:

Abroad Jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com