വ്യാജ പ്രചാരണങ്ങളിൽ നിങ്ങൾ വീഴാൻ സാധ്യതയുണ്ടോ? ഒരു ക്ലിക്കിൽ പരിശോധിക്കാം, ക്വിസിൽ പങ്കെടുക്കാം

Mail This Article
ഇന്ന് ഏപ്രിൽ 2... രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനം. വിവരങ്ങളുടെ മഹാപ്രളയം ഒരു സാമൂഹിക വിപത്തായി മാറിക്കഴിഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വ്യാജ പ്രചാരണങ്ങളിൽ നിന്ന് വാസ്തവമെന്തെന്ന് വേർതിരിച്ച് മനസ്സിലാക്കാനുള്ള നിങ്ങളുടെ കഴിവ് എത്രത്തോളമെന്ന് ഒന്ന് പരീക്ഷിച്ചാലോ? മനോരമയുടെ ഫാക്ട് ചെക്ക് ടീം തയ്യാറാക്കിയ മിനി ക്വിസിൽ പങ്കെടുക്കൂ.
ചിത്രങ്ങൾ ഉൾപ്പെടുന്ന ആറ് ചോദ്യങ്ങളാണുള്ളത്. നൽകിയിട്ടുള്ള രണ്ട് ഓപ്ഷനുകളിൽ ഒന്ന് ഉത്തരമായി തിരഞ്ഞെടുക്കുക. ഉത്തരത്തിന്റെ വിശദാംശങ്ങൾ അറിയാൻ ചോദ്യോത്തരങ്ങൾക്ക് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്.
∙ശ്രേയ ഘോഷാലിനെ കുറിച്ചുള്ള ഈ വാർത്ത ശരിയാണോ അല്ലയോ? നിങ്ങൾക്കെന്ത് തോന്നുന്നു?

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം: https://www.manoramaonline.com/fact-check/viral/2025/01/30/shreya-ghoshal-arrest-rumors-false-fact-check.html
∙സിബില്‍ സ്കോര്‍ ആവശ്യമില്ലാതെ കേന്ദ്രസര്‍ക്കാരിന്റെ മുദ്ര പദ്ധതിയിലൂടെ തല്‍ക്ഷണം വായ്പ ലഭിക്കുമെന്ന് പ്രചരിക്കുന്ന സന്ദേശം പരിശോധിക്കാം.

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം:https://www.manoramaonline.com/fact-check/viral/2025/03/05/mudra-loan-without-cibil-score-fake-link-scam.html
∙സോണിയ ഗാന്ധിയുടെ ഈ ചിത്രം എഐ നിർമിതമാണ്. ശരിയോ തെറ്റോ?

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം:https://www.manoramaonline.com/fact-check/viral/2024/07/16/photo-of-congress-leader-sonia-gandhi-with-a-cigarette-in-her-hand-is-fake-fact-check.html
∙+92ൽ തുടങ്ങുന്ന നമ്പരിൽ നിന്നുള്ള വാട്‍സാപ് കോളെല്ലാം സ്കാം ആണോ?

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം:https://www.manoramaonline.com/fact-check/viral/2025/03/14/do-not-respond-to-calls-from-these-numbers-factcheck.html
∙രോഗശയ്യയിൽ കിടക്കുന്ന മിസ്റ്റർ ബീൻ. ചിത്രം എഡിറ്റഡോ അതോ ഒറിജിനലോ?

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം: https://www.manoramaonline.com/fact-check/viral/2024/07/23/image-circulating-claiming-to-be-mrbean-has-been-edited-fact-check.html
∙മനുഷ്യ മുഖമുള്ള ഭീമൻ മത്സ്യങ്ങൾ ഉള്ളതാണോ?

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യാം:https://www.manoramaonline.com/fact-check/viral/2024/02/06/viral-video-claiming-strange-species-of-fish-resembles-a-human-face-is-made-by-artificial-intelligence-fact-check.html