തുർക്കി ഷിപ്‌യാഡിൽ 31 ടെക്നിഷ്യൻ ഒഴിവ്; അപേക്ഷിക്കാൻ അവസരം മേയ് 14 വരെ
Mail This Article
×
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന തുർക്കിയിലെ ഷിപ്‌യാഡിൽ ടെക്നിഷ്യൻ നിയമനം. 31 ഒഴിവ്. മേയ് 14 നകം അപേക്ഷിക്കണം.
∙തസ്തികകളും ഒഴിവും: കേബിൾ പുള്ളർ (20), ടിഗ് വെൽഡർ പൈപ് (4), പൈപ് ഫിറ്റർ ഗ്രേഡ് I (2), പൈപ് ഫിറ്റർ ഗ്രേഡ് II (2), ഫോർമാൻ- കേബിൾ പുള്ളിങ് (2), ഫോർമാൻ- പൈപ് ഫിറ്റർ (1).
∙യോഗ്യത: ഐടിഐ/ഡിപ്ലോമ, കപ്പൽ നിർമാണ ശാലയിൽ 2-5 വർഷ പരിചയം.
സിവിയും പാസ്പോർട്, യോഗ്യത, ജോലി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പും eu@odepc.in എന്ന മെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in
English Summary:
Technician vacancies in Turkey Shipyard
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.