ADVERTISEMENT

ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ഗവ. ഗെസ്റ്റ് ഹൗസ്, യാത്രി നിവാസ് എന്നിവിടങ്ങളിൽ അവസരം. 21 ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. ഒക്ടോബർ 26 വരെ അപേക്ഷിക്കാം.

∙തസ്തികകളും ഒഴിവും: ഫുഡ് ആൻഡ് ബവ്റിജ് സ്റ്റാഫ് (6), ഹൗസ്കീപ്പിങ് സ്റ്റാഫ് (6), അസിസ്റ്റന്റ് കുക്ക് (4), റിസപ്ഷനിസ്റ്റ് (3), കിച്ചൻ മേട്ടി (1), കുക്ക് (1).

യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് www.keralatourism.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary:

Tourism Department Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com