Activate your premium subscription today
പരിമിതമായ ചുറ്റുപാടുകളിൽനിൽക്കുമ്പോഴും ഉയർന്ന നേട്ടങ്ങൾ സ്വപ്നം കാണാനാണ് അരവിന്ദ് ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ബിരുദം പൂർത്തിയാക്കി അരവിന്ദ് നേരെ പോയത് സിവിൽ സർവീസ് കോച്ചിങ്ങിനാണ്. അവിചാരിതമായെത്തിയ കോവിഡ്കാലം പഠനം പ്രതിസന്ധിയിലാക്കിയതോടെ സിവിൽ സർവീസ് സ്വപ്നം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ
സിദ്ധാർഥും സിവിൽ സർവീസും ഇരട്ട പെറ്റതാണോ?! തമാശയ്ക്ക് അങ്ങനെ ചോദിച്ചുപോയാൽ തെറ്റില്ല. കാരണം, ബിരുദം പൂർത്തിയാക്കുംമുൻപ് തുടങ്ങിയതാണ് സിവിൽ സർവീസിലേക്കുള്ള സിദ്ധാർഥിന്റെ പരിശ്രമം. അഞ്ചു തവണ പരീക്ഷ എഴുതിയതിൽ നാലു തവണയും സിവിൽ സർവീസിന്റെ വാതിലുകൾ സിദ്ധാർഥിനു മുന്നിൽ തുറന്നു. അതിലെ ഏറ്റവും
കയ്യെത്തുംദൂരത്തെത്തിയ സിവിൽ സർവീസ് സ്വപ്നം ഒറ്റ മാർക്കിന്റെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടതിന്റെ സങ്കടം തീർക്കാൻ വാശിക്കു പിഎസ്സി പഠനം തുടങ്ങിയതാണു വിപിൻ ചന്ദ്രൻ. ആ വീറും വാശിയും വെറുതെയായില്ല. പിഎസ്സി അടുത്തിടെ ഫലം പ്രഖ്യാപിച്ച ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ വിപിനെ
വീട്ടിൽനിന്നാരും സർക്കാർ സർവീസിലൊന്നുമില്ല. അതുകൊണ്ടുതന്നെ സർക്കാർ ജോലി തേടണമെന്നൊന്നും ചിന്തിച്ചിട്ടില്ല’–ഈ ചിന്താഗതി തട്ടിത്തെറിപ്പിച്ച് വിജയത്തിന്റെ കൊടുമുടി കയറിയത് പി.കെ.ഹരിത. കഴിഞ്ഞ എൽഡിസി പരീക്ഷയിൽ കാസർകോട് ജില്ലയിലെ ഒന്നാം റാങ്കുകാരി. ബിരുദം പൂർത്തിയാക്കി പിജി പഠനവും കുട്ടികൾക്കു
പരാജയം ചിലപ്പോൾ ഒരുപാട് ഉണ്ടായേക്കാം. അതിനെയെല്ലാം മറികടന്നു പരിശ്രമിച്ചുകൊണ്ടേയിരുന്നാൽ ഒടുവിൽ വിജയം ഉറപ്പാണ് ’– മോട്ടിവേഷനൽ ക്വോട്ട് എന്നു തോന്നിക്കുന്ന ഈ വാക്കുകൾ ‘സ്വന്തം അനുഭവമാണേ’ എന്നാണ് എം.ജി.ലക്ഷ്മിക്കു പറയാനുള്ളത്. പിഎസ്സി പരീക്ഷകളുടെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നു തയാറെടുത്ത് ഒട്ടേറെ
വെല്ലുവിളികളുടെ മധ്യത്തിൽനിന്നൊരു ഒന്നാം റാങ്ക് നേട്ടം കൈവരിച്ചതിന്റെ മധുരച്ചിരിയുണ്ട് ജിസി പോളിന്റെ മുഖത്ത്. മുൻ എൽഡിസി പരീക്ഷയിൽ ഇടുക്കി ജില്ലയിലെ ഒന്നാം റാങ്കുകാരിയായ ജിസിയെ മറ്റു വിജയികളിൽനിന്ന് വേറിട്ടു നിർത്തുന്നതും വെല്ലുവിളികളെ വെട്ടിമുറിച്ച ‘കൂൾ, കൂൾ’ മനോഭാവമാണ്. വയനാട് പള്ളിക്കുന്ന്
'ഏതെല്ലാം ലിസ്റ്റുകളിലുണ്ട്’ എന്ന പതിവുചോദ്യം കോട്ടയം കൊല്ലാട് സ്വദേശി അതുലിനെ അറിയാവുന്നവരാരും ചോദിക്കാൻ നിൽക്കില്ല. എഴുതുന്ന പിഎസ്സി പരീക്ഷകളിലെല്ലാം റാങ്കിന്റെ വെളിച്ചത്തിൽ ലിസ്റ്റിൽ തിളങ്ങുന്നതാണ് അതുലിന്റെ ശീലം എന്നതുതന്നെ കാരണം. കഴിഞ്ഞ എൽഡിസി പരീക്ഷയിൽ കോട്ടയം ജില്ലയിലെ ഒന്നാമനായ അതുൽ
ആദ്യശ്രമങ്ങളിൽ പരാജയം നേരിട്ട് അതിൽ വീണുപോകാതെ വീണ്ടും പരിശ്രമിച്ചു വിജയം കൊയ്തവരുടെ കഥകൾ എന്നും പ്രചോദനത്തിന്റെ തീപ്പൊരി വിതറുന്നവയാണ്. കഴിഞ്ഞ തവണത്തെ എൽഡിസി പരീക്ഷയിൽ പത്തനംതിട്ട ജില്ലയിലെ ഒന്നാം റാങ്കിന്റെ അവകാശി ആരതിയുടേതും ആ ഗണത്തിൽപ്പെടുന്ന വിജയകഥയാണ്. ബിരുദാനന്തര ബിരുദം നേടി പിഎസ്സി
ജീവിതത്തിൽ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞതിന്റെ ‘പ്രചോദന’ത്തിൽ നിന്നു വിജയം കയ്യെത്തിപ്പിടിച്ച കഥയാണു ധന്യയുടേത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നൊരു സാധാരണ കുടുംബത്തിൽ നിന്നു പ്രൈവറ്റ് പഠനത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ധന്യ കണ്ട സ്വപ്നം എൽഡി ക്ലാർക്ക് ആകുക എന്നതായിരുന്നു. ആ ലക്ഷ്യത്തിനു
സർക്കാർ ജോലിയെന്ന സൗഭാഗ്യം കൈയെത്തും ദുരത്തുനഷ്ടപ്പെട്ടതോടെ പി.കെ.അർജുൻ എന്ന ബിടെക് വിദ്യാർഥി ഒരു തീരുമാനമെടുത്തു– ഒരു ജോലി നേടുമെങ്കിൽ അത് സർക്കാർ ജോലി മാത്രം. കോളജ് പഠനത്തിനിടെയാണ് സിവിൽ പൊലീസ് ഓഫിസർ പരീക്ഷയെഴുതി അർജുൻ റാങ്ക്ലിസ്റ്റിൽ ഇടംപിടിച്ചത്. ഫിസിക്കൽ ടെസ്റ്റും കഴിഞ്ഞ് നിയമനം
ജോലിയിൽനിന്ന് അവധിയെടുത്ത് രാഹുൽ നടത്തിയ ശ്രമങ്ങൾക്കുള്ള ഉത്തരമാണ് സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനം. ചിട്ടയായ പഠനത്തിലൂടെ വിജയപ്പടവുകളിലെത്തുമ്പോൾ അതിനുപകരിച്ച ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിലൊരാളായി തൊഴിൽവീഥിയെ രാഹുൽ കൂടെച്ചേർക്കുന്നു. രാഹുലിന്റെ ഒന്നാം റാങ്ക് നേട്ടം
ഒഴിവ് റിപ്പോർട്ട് ചെയ്യാൻ 4 സെക്കൻഡ് വൈകിയെന്ന സാങ്കേതികകാരണം പറഞ്ഞ് ഉദ്യോഗസ്ഥർ ജോലി നിഷേധിച്ച നിഷ ബാലകൃഷ്ണന് ഒടുവിൽ നീതിയുടെ നിയമനശുപാർശ. മുൻ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് അർഹതപ്പെട്ട ജോലി നിഷേധിക്കപ്പെട്ട നിഷ ബാലകൃഷ്ണനു നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചപ്പോൾ വിജയിച്ചത് അതിനായി
സർക്കാർ ജോലിയെന്ന സ്വപ്നം മനസിൽ താലോലിക്കുമ്പോഴും തടസ്സങ്ങളുടെ നീണ്ടനിരയായിരുന്നു ദീപുവിനു മുൻപിൽ. താങ്ങായി കൂടെ നിൽക്കാനുള്ളത് കൂലിപ്പണി ചെയ്തു കുടുംബം പോറ്റുന്ന അമ്മയും രണ്ടു സഹോദരിമാരും മാത്രം. ആഗ്രഹിച്ച ജോലിയിലേക്ക് എങ്ങനെയെത്തുമെന്ന് ആശങ്കപ്പെട്ടപ്പോഴാണ് ‘പഠിപ്പിക്കാൻ ഞാനില്ലേ’ എന്ന
എയ്റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദധാരിയെ കാത്തിരിക്കുന്ന സാധ്യതകളും, ടെക്നിക്കൽ അനലിസ്റ്റായുള്ള ആദ്യ ജോലിയും വേണ്ടെന്നു വയ്ക്കാൻ അരുണിനു രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. അവയേക്കാളേറെ ഉയരത്തിലായിരുന്നു സർക്കാർ ജോലിയെന്ന സ്വപ്നം. ഏക ആശ്രയമായിരുന്ന ടെക്നിക്കൽ അനലിസ്റ്റ് ജോലി ഉപേക്ഷിച്ച് പിഎസ്സി
പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവു റിപ്പോർട്ട് ചെയ്താൽ 3 മുതൽ 4 മാസത്തിനകം റാങ്ക് ലിസ്റ്റ് തയാറാക്കി നൽകുമെന്ന് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്മെന്റ് ബോർഡ് ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ വി.പി.ജോയി വ്യക്തമാക്കി. തൊഴിൽവീഥിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം
എൻജിനീയറിങ് കരിയർ ഉപേക്ഷിച്ചാണ് ബിടെക് വിദ്യാർഥിയായ മാത്യു ആന്റണി പിഎസ്സി പരിശീലനത്തിലേക്കു ചുവടുമാറിയത്. കൊറോണക്കാലം പഠനത്തിൽ വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചെങ്കിലും ആത്മവിശ്വാസം തെല്ലും ചോരാതെ മുന്നോട്ടു പോയ മാത്യുവിനെ വിജയം തേടിയെത്തിയത് റാങ്കുകളുടെ അകമ്പടിയോടെയാണ്. നാലു വർഷത്തെ
എഴുതിയ 11പിഎസ്സി പരീക്ഷകളിലും ഉയർന്ന റാങ്കോടെ ജയം... സ്കൂൾ–കോളജ് പഠനകാലത്ത് മാർക്കിന്റെ കാര്യത്തിൽ എന്നും ബാക് ബെഞ്ചിലായിരുന്ന മുഹമ്മദ് ഫാസിലിന്റെ വിജയത്തിലേക്കുള്ള ഈ യാത്ര ആരെയും അതിശയിപ്പിക്കും. എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയിൽ 4–ാം റാങ്ക്, അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷയിൽ 7–ാം റാങ്ക്, അസിസ്റ്റന്റ്
പതിനേഴ് വർഷത്തെ പട്ടാള ജീവിതത്തോടു ഗുഡ്ബൈ പറയുമ്പോൾ രാഗേഷിന് ഒറ്റ ലക്ഷ്യമായിരുന്നു മനസ്സിൽ; നാട്ടിൽ സുരക്ഷിതമായൊരു ജോലി. ആ തീരുമാനമാണ് കോഴിക്കോട് അയിനിക്കാട് സ്വദേശി എൻ. രാഗേഷ് കുമാറിനെ റാങ്കുകളുടെ തോഴനാക്കിയത്. പഠനത്തിലുണ്ടായ നീണ്ട വർഷത്തെ ഇടവേള തുടക്കത്തിൽ വെല്ലുവിളി ആയെങ്കിലും,
ഏറ്റവും വിലപ്പെട്ട ഗുരുദക്ഷിണ എന്താണെന്നു ചോദിച്ചാൽ അത് ഗുരുവിനു കൊടുത്ത വാക്ക് പാലിക്കുകയെന്നതാണെന്നു മലപ്പുറം സ്വദേശി ജിഷി പറയും. കാരണം ജിഷി തനിക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപികയ്ക്കു നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ്. അധ്യാപികയാകണമെന്ന സ്വപ്നം ജിഷിയുടെ മനസ്സിൽ പകർന്നത് ഹൈസ്കൂൾ ക്ലാസിൽ മലയാളം
സ്വപ്നം തകർത്തെറിഞ്ഞൊരു പ്രതിസന്ധി അനായാസം ചാടിക്കടന്ന ആത്മവിശ്വാസം കൂടിയാണ് സ്വാതി എന്ന മിടുമിടുക്കി. കായിക കരിയർ ആയിരുന്നു കുട്ടിക്കാലംതൊട്ടേ സ്വാതിയുടെ സ്വപ്നം. പരുക്കിനെത്തുടർന്ന് ആ സ്വപ്നവും സ്പോർട്സ് ക്വാട്ടയിലെ ജോലി സാധ്യതകളും തകർന്നപ്പോൾ തളരാതെ സ്വാതി ഒരു തീരുമാനമെടുത്തു, പിഎസ്സിയുടെ
ഡിഗ്രി പഠനം പൂർത്തിയാക്കി ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് തിരുവനന്തപുരം നെടുമങ്ങാട്ടുകാരിയായ ജി.എസ് റോഷ്നി ബീറ്റ് ഫോറസ്റ്റ് ഓഫിസർ പരീക്ഷയെഴുതുന്നത്. അതിനിടെ വിവാഹം. രണ്ടു കുഞ്ഞുങ്ങൾ.. വീട്ടുതിരക്കുകൾ... അതൊന്നും റോഷ്നിയെ തളർത്തിയില്ല. മക്കൾ മൂന്നുപേരും സർക്കാർ ജോലിക്കാരാകണമെന്നായിരുന്നു റോഷ്നിയുടെ
ജയവും പരാജയവും ഒരുപോലെ കണ്ടറിഞ്ഞിട്ടുണ്ട്, പി.കെ.നവജ്യോത്. മുൻ എൽഡിസി പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ ഒന്നാമനായ നവജ്യോത് ആ വിജയകഥ പങ്കുവയ്ക്കുമ്പോൾ കണ്ണടച്ചു പിന്തുടരാവുന്ന ഗുണപാഠം കൂടിയാണത്. ആദ്യമെഴുതിയ പരീക്ഷകളിൽ പരാജയം നേരിട്ട് ഇരട്ടി ഊർജത്തോടെ പഠനം തുടർന്ന ഈ കണ്ണൂർ ചിറയ്ക്കൽ സ്വദേശിയുടെ പേര് പതിഞ്ഞ
ചെറുപ്പത്തിൽ അച്ഛൻ പകർന്ന വായനാശീലം, വിട്ടുവീഴ്ച തെല്ലുമില്ലാത്ത പരിശ്രമം... ഇവയാണ് കാസർകോട് മേലതിയേടം സ്വദേശി കെ.പി. ബീനയുടെ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ. ഒൻപതു വർഷത്തെ പരിശ്രമത്തിനൊടുവിൽ അധ്യാപികയെന്ന സ്വപ്നജോലിയിൽ ബീന പ്രവേശിക്കുന്നത് വെറും കൈയോടെയല്ല, ഏഴാം റാങ്കെന്ന സുവർണ
‘ഉറപ്പില്ലാത്ത’ ജോലികൾക്കിടെ പ്രജിൻ മനസ്സിൽ ഉറപ്പിച്ച ലക്ഷ്യമായിരുന്നു സർക്കാർ ഉദ്യോഗം. കയ്യിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് എൽഡിസിയിലൂടെ ആ സ്വപ്നത്തിലേക്കു ചുവടുവച്ച പ്രജിന്റെ ഒരു ചുവടും തെറ്റിയില്ലെന്നു തെളിയിച്ചു, മിന്നൽവേഗത്തിൽ തേടിയെത്തിയ വിജയങ്ങൾ. കഴിഞ്ഞ എൽഡിസി പരീക്ഷയിൽ വയനാട് ജില്ലയിലെ
'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’.. രജനീപ്പടത്തിലെ ഈ മാസ് ഡയലോഗിനു യോജിച്ച ഒന്നാണ് റാൻസി ഖാദറിന്റെ പിഎസ്സി വിജയചിത്രം. കഴിഞ്ഞ എൽഡിസി പരീക്ഷയിൽ എറണാകുളം ജില്ലയിലെ എൽഡിസി ഒന്നാം റാങ്കുകാരിയാണു റാൻസി. ആദ്യമായെഴുതിയ പിഎസ്സി പരീക്ഷയിലാണ് ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ മറികടന്ന് റാൻസി ഒന്നാമതായത്.
ഒരു ക്വിസ് മത്സരത്തിന്റെ ചടുലതയും ആവേശവുമുണ്ട് ആലപ്പുഴക്കാരൻ ആന്റണി ജോൺ ജോസഫിന്റെ പിഎസ്സി വിജയഗാഥയ്ക്ക്. ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി ഡിഗ്രി ലെവൽ പരീക്ഷയെഴുതി സർക്കാർ ജോലി ലക്ഷ്യമിട്ട ആന്റണി ഒന്നിനു പിറകെ ഒന്നായി അതിവേഗമാണ് മിന്നുംവിജയങ്ങൾ സ്വന്തമാക്കിയത്. ഒന്നാം റാങ്ക് നേടിയ ആലപ്പുഴ ജില്ലയിലെ
മുൻ എൽഡിസി പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിലെ ഒന്നാമനായ ആർ. ആനന്ദിന്റേത് ‘ഒറ്റപ്പെട്ട’ വിജയമാണ്. കോവിഡ് കാലത്ത് ഒന്നും ചെയ്യാനില്ലാതിരുന്ന നാളുകളിൽ ആനന്ദ് ഒരു തീരുമാനമെടുത്തു, പിഎസ്സിക്കു ‘ട്രൈ’ ചെയ്യുക. ഒറ്റയ്ക്കാ യിരുന്നു പഠനം. പാഠപുസ്തകങ്ങളും മാതൃകാപരീക്ഷകളും മുറുകെപ്പിടിച്ചുള്ള ആ പഠ നം ആനന്ദിന്
എൽഡിസി തയാറെടുപ്പിന് ഹരിശ്രീ കുറിക്കുന്നവർക്കൊരു ‘പവർഫുൾ’ പ്രചോദന മാണു സനൽ സദാനന്ദൻ. മുൻ എൽഡിസി പരീക്ഷയിൽ തൃശൂർ ജില്ലയിലെ ഒന്നാമൻ. പവർ ലിഫ്റ്റിങ് ദേശീയ ചാംപ്യൻകൂടിയായ സനൽ ഫിസിക്കൽ ഇൻസ്ട്രക്ടർ ജോലി ഉപേക്ഷിച്ചാണു സർക്കാർ സർവീസ് എന്ന സ്വപ്നത്തിൽ കൈവച്ചത്. അനിയനു പൊലീസിൽ നിയമനം ലഭിച്ചതാണു തൃശൂർ
പരാജയം വിജയത്തിന്റെ മുന്നോടിയാകുമെന്നതിനു തെളിവാണു കാസർകോട് ജില്ലയിലെ എച്ച്എസ്ടി പരീക്ഷയിൽ രണ്ടാം റാങ്ക് ജേതാവായ ശ്രീഷ്മ മുകുന്ദന്റെ വിജയകഥ. ഹൈസ്കൂൾ ടീച്ചർ പരീക്ഷയിൽ റാങ്ക് തിളക്കത്തോടെ വിജയം കുറിക്കുന്നതിനുള്ള ആദ്യ പാഠം ശ്രീഷ്മ പഠിച്ചെടുത്തത് ഒരു പിടി പരാജയങ്ങളിൽ നിന്നായിരുന്നു. ഏറെ പ്രതീക്ഷയോടെ
∙അച്ഛന്റെ തുണയില്ലാത്ത സങ്കടബാല്യം; എച്ച്എസ്ടി പരീക്ഷയിലെ ഉയർന്ന വിജയം അമ്മയ്ക്കു സമർപ്പിച്ച് ദിവ്യ
∙തിരുവനന്തപുരം സ്വദേശി ഷഹ്ന സർക്കാർജോലി നേടിയെടുത്തത് റാങ്കുകളുടെ തിളക്കത്തോടെ
∙ജൂലൈയിൽ നടക്കുന്ന സിവിൽ പൊലീസ് ഓഫിസർ പരീക്ഷയ്ക്കു തയാറെടുക്കാൻ പ്രശസ്ത പരിശീലകൻ പ്രദീപ് മുഖത്തലയുടെ നിർദേശങ്ങൾ
∙ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായ കെ.ബി.മോഹൻദാസ് തൊഴിൽവീഥിക്കു നൽകിയ പ്രത്യേക അഭിമുഖം
ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നോർക്ക റൂട്സ് വഴി കൂടുതൽ പേർക്കു നിയമനം ലഭിക്കാൻ സാധ്യത
Results 1-34