നോർക്കയുടെ നിയമസഹായ പദ്ധതിയിൽ മലയാളികൾക്ക് അവസരം; നിയമനം മലേഷ്യയിലും ബഹ്റൈനിലും, അപേക്ഷ മെയിൽ ചെയ്യൂ
Mail This Article
×
സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൽറ്റന്റുമാരെ നിയമിക്കുന്നു. മലേഷ്യ (ക്വാലലംപുർ), ബഹ്‌റൈൻ (മനാമ) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും (നിയമ മേഖലയില്‍) 2 വർഷ പരിചയം വേണം.
താൽപര്യമുള്ളവർ www.norkaroots.org എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളും ceo.norka@kerala.gov.in എന്ന ഇമെയിലില്‍ ഒക്ടോബര്‍ 25 നകം അയയ്ക്കണം.
English Summary:
NORKA: Legal Consultant Opportunity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.