ബയോഡേറ്റ ഇ–മെയിൽ ചെയ്യൂ, യുകെയില്‍ നഴ്സാകാൻ അവസരം

Mail This Article
യുകെയിൽ മെന്റല്‍ ഹെല്‍ത്ത് സ്പെഷ്യൽറ്റിയില്‍ നഴ്സ് (സൈക്യാട്രി) തസ്തികയിൽ അവസരം. നോർക്ക റൂട്സ് മുഖേനയാണ് നിയമനം.
∙യോഗ്യത: ബിഎസ്‌സി നഴ്സിങ്/ജിഎൻഎം, ഐഇഎൽടിഎസ്/ഒഇടി യുകെ സ്കോർ, മെന്റല്‍ ഹെല്‍ത്തില്‍ സിബിടി, സൈക്യാട്രി സ്പെഷ്യൽറ്റിയില്‍ 18 മാസ പരിചയം.
ബയോഡേറ്റ, ഒഇടി/ഐഇഎൽടിഎസ് സ്കോർ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ uknhs.norka@kerala.gov.in എന്ന ഇമെയിലിൽ ഡിസംബര്‍ 20 നകം അയയ്ക്കണം.
www.norkaroots.org; www.nifl.norkaroots.org
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..