ജപ്പാനിൽ കെയർ ടേക്കർ, യുകെയിൽ നഴ്‌സ്; അവസരങ്ങളൊരുക്കി കേരള നോളജ് ഇക്കോണമി മിഷൻ
Mail This Article
×
കേരള നോളജ് ഇക്കോണമി മിഷന്റെയും ‘വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ്’ തൊഴില്‍ പദ്ധതിയുടെയും ഭാഗമായി യുകെയിൽ സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ ഒഴിവുകളിൽ നിയമനം. കെയർടേക്കറുടെ 500 ഒഴിവുകളും സ്റ്റാഫ് നഴ്സിന്റെ 100 ഒഴിവുമാണുള്ളത്.
കേരള നോളജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത, നിശ്ചിതയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 30. വിശദവിവരങ്ങൾക്ക്: 96451 01080.
ജോബ് സ്റ്റേഷനുകളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും: തിരുവല്ല– 8714699500; ആറന്മുള– 8714699495; കോന്നി– 8714699496; റാന്നി– 8714699499; അടൂർ– 8714699498.
English Summary:
Job opportunities in Japan, UK by Kerala Knowledge Economy Mission
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.