ADVERTISEMENT

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി നോൺ ഗസറ്റഡ് ആൻഡ് നോൺ മിനിസ്റ്റീരിയൽ) തസ്‌തികയിലെ 275 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും.

സ്ത്രീകൾക്കും അവസരമുണ്ട്. ഓൺലൈൻ അപേക്ഷ ഡിസംബർ 30 വരെ. താൽക്കാലിക ഒഴിവാണെങ്കിലും പിന്നീടു സ്ഥിരപ്പെടുത്തിയേക്കും.

∙ഒഴിവുള്ള കായിക ഇനങ്ങൾ: അത്‌ലറ്റിക്സ്, റെസ്‌ലിങ്, ബോക്സിങ്, ആർച്ചറി, വെയ്‌റ്റ് ലിഫ്റ്റിങ്, ജൂഡോ, സ്വിമ്മിങ്, വാട്ടർ സ്പോർട്സ്, വുഷു, കബഡി, തയ്ക്വാൻഡോ, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി, ക്രോസ് കൺട്രി, വോളിബോൾ, ഹാൻഡ് ബോൾ, ബോഡി ബിൽഡിങ്, ഷൂട്ടിങ്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, ഐസ് സ്കൈയിങ്, കരാട്ടെ, ഫെൻസിങ്, ഇക്വസ്ട്രിയൻ, ബാഡ്മിന്റൻ, ഡൈവിങ്, വാട്ടർ പോളോ, സൈക്ലിങ്.

∙യോഗ്യത: പത്താം ക്ലാസ്/തത്തുല്യം.

∙പ്രായം: 18–23.

∙ശമ്പളം: 21,700–69,100

കായിക, ശാരീരിക യോഗ്യതകൾ ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: http://rectt.bsf.gov.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ...

English Summary:

BSF Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com