വമ്പൻ അവസരവുമായി കെ–ഫോൺ; ശമ്പളം 2 ലക്ഷം വരെ, ഒാൺലൈനായി ഡിസംബർ 13 വരെ അപേക്ഷിക്കാം
Mail This Article
×
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിൽ (KFON) കരാർ നിയമനങ്ങൾ. ഒാരോ ഒഴിവു വീതം. ഡിസംബർ 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙ചീഫ് സെയിൽസ് ഒാഫിസർ: എംബിഎ/പിജിഡിഎം, 15 വർഷ പരിചയം; 60; 2,00,000.
∙ഡപ്യൂട്ടി ജനറൽ മാനേജർ (സർവീസ് ഡെലിവറി), മാനേജർ (എൻഒസി): ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്/ ഇലക്ട്രോ ണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസിൽ ബിരുദം, 5-10 വർഷ പരിചയം; 50; 90,000-1,25,000. www.cmd.kerala.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..
English Summary:
KFON: Job Opportunities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.