ADVERTISEMENT

പത്താം ക്ലാസും പ്ലംബർ ട്രേഡിൽ സർട്ടിഫിക്കറ്റുമുള്ളവർക്ക് ഹൈക്കോർട്ടിൽ അവസരം.

പ്ലംബർ തസ്തികയിലെ 2 ഒഴിവിൽ ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനം. ഡിസംബർ 17 മുതൽ ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, പ്ലംബർ ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം. ∙പ്രായം: 1988 ജനുവരി 2നും 2006 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം. ∙ശമ്പളം: 25,100–57,900.

https://hckrecruitment.keralacourts.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Kerala Jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com