സഹകരണ ബാങ്കിൽ 291, റൈറ്റ്സിൽ 223 അപ്രന്റിസ്, ഷിപ്‌യാർഡിൽ ട്രെയിനി ഉൾപ്പെടെ 1498 ഒഴിവുകൾ, ഇതുവരെ അപേക്ഷിച്ചില്ലേ?
Mail This Article
സഹകരണ ബാങ്കിൽ 291, റൈറ്റ്സിൽ 223 അപ്രന്റിസ്, ഷിപ്‌യാർഡിൽ 44 ട്രെയിനി ഉൾപ്പെടെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിച്ചില്ലേ? 1498 ഒഴിവുകളാണുള്ളത്. അപേക്ഷാ തീയതി അറിയാം;
CO-OPERATIVE BANK
ഒഴിവ്: 291 ഒഴിവ്
യോഗ്യത: ബിരുദം
അവസാന തീയതി: ജനുവരി 10
SHIPYARD
ഒഴിവ്: 44 ട്രെയിനി
യോഗ്യത: ബിഇ/ബിടെക്/ബിഎ
അവസാന തീയതി: ജനുവരി 6
RITES
ഒഴിവ്: 223 അപ്രന്റിസ്
യോഗ്യത: ബിഇ/ബിടെക്/ബിഎ/ബിബിഎ
അവസാന തീയതി: ഡിസംബർ 25
GENERAL INSURANCE
ഒഴിവ്: 110 ഓഫിസർ
യോഗ്യത: ബിരുദം
അവസാന തീയതി: ഡിസംബർ 19
ARMY ORDNANCE
ഒഴിവ്: 723 ഒഴിവ്
യോഗ്യത: 10ാം ക്ലാസ് മുതൽ
അവസാന തീയതി: ഡിസംബർ 20
SUPREME COURT
ഒഴിവ്: 107 കോർട്ട് മാസ്റ്റർ/അസിസ്റ്റന്റ്
യോഗ്യത: ബിരുദം
അവസാന തീയതി: ഡിസംബർ 25.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ...