ADVERTISEMENT

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ വിജ്ഞാപനമാകും. 500 ഒഴിവ്. ഓൺലൈനിൽ ജനുവരി 1 വരെ അപേക്ഷിക്കാം. ബിരുദക്കാർക്കാണ് അവസരം. പ്രാദേശിക ഭാഷാ പരിജ്ഞാനവും വേണം. പ്രായം 21 നും 30 നും മധ്യേ. വിശദവിവരങ്ങൾ അടുത്ത ലക്കം തൊഴിൽവീഥിയിൽ ലഭിക്കും.

സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ: 179 ഒഴിവ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഡൽഹിയിലെ സെൻട്രൽ വെയർഹൗസിങ് കോർപറേഷനിലെ 179 ഒഴിവുകളിൽ ഉടൻ വിജ്ഞാപനമാകും. ജനുവരി 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകളും ഒഴിവും: ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (81), മാനേജ്മെന്റ് ട്രെയിനി-ജനറൽ (40), സൂപ്രണ്ട്-ജി (22), മാനേജ്മെന്റ് ട്രെയിനി- ടെക്നിക്കൽ (13), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-എസ്ആർഡി (എൻഇ) (10), അക്കൗണ്ടന്റ് (9), സൂപ്രണ്ട്-ജി-എസ്ആർഡി (എൻഇ) (2), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-എസ്ആർഡി (യുടി ഒാഫ് ലഡാക്) (2). വിജ്ഞാപനം www.cewacor.nic.in ൽ പ്രസിദ്ധീകരിക്കും. തുടർന്ന് വിശദവിവരങ്ങൾ വരും ലക്കം തൊഴിൽവീഥിയിൽ.

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Apprentice Opportunity: Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com