60% മാർക്കോടെ ബിരുദം പാസായവർക്ക് സെക്യൂരിറ്റി സ്ക്രീനർ അവസരം; ഒാൺലൈനായി അപേക്ഷിക്കാം
Mail This Article
×
ബിരുദം 60% മാർക്കോടെ പാസായവർക്ക് എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അവസരം. സെക്യൂരിറ്റി സ്ക്രീനർ തസ്തികകളിലായി 277 ഒഴിവുകളുണ്ട്. 3 വർഷ കരാർ നിയമനമാണ്. ഡിസംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙സെക്യൂരിറ്റി സ്ക്രീനർ-ഫ്രഷർ (ഗോവ, ലേ, പോർട്ബ്ലെയർ, സൂറത്ത്, വിജയവാഡ എന്നിവിടങ്ങളിലായി 274 ഒഴിവ്): 60% മാർക്കോടെ ബിരുദം (പട്ടിക വിഭാഗത്തിന് 55%), ഇംഗ്ലിഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ പ്രാവീണ്യം; 27 വയസ്സ്; 30,000-34,000 രൂപ.
English Summary:
Security Screener Job Opportunity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.