ADVERTISEMENT

ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിൽ മുംബൈയിലെ ടെക്സ്റ്റൈൽസ് കമ്മിറ്റിയിൽ 40 പ്രോജക്ട് അസിസ്റ്റന്റ് (ടെക്സ്റ്റൈൽ ടെസ്റ്റിങ്) ഒഴിവ്. മൂന്നു വർഷ കരാർ നിയമനം. ബെംഗളൂരു, ചെന്നൈ, ഡൽഹി, ഗുണ്ടൂർ, ഹൈദരാബാദ്, ജയ്പുർ, കാൻപുർ, കണ്ണൂർ, കരൂർ, മുംബൈ, തിരുപ്പുർ, കോയമ്പത്തൂർ, ലുധിയാന, കൊൽക്കത്ത എന്നിവിടങ്ങളിലാണ് അവസരം. മേയ് 31 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബിഎസ്‌സി (ഫിസിക്സ്/ കെമിസ്ട്രി)/ ബിടെക് ടെക്സ്റ്റൈൽ ടെക്നോളജി. ∙പ്രായം: 21-35.∙ശമ്പളം: 26,000.

www.textilescommittee.nic.in

English Summary:

Project Assistant vacancies in Mumbai Textiles Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com