ADVERTISEMENT

കരസേനയുടെ റീമൗണ്ട് വെറ്ററിനറി കോറിൽ ഷോർട് സർവീസ് കമ്മിഷനിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവ്. അവസാന തീയതി: ജൂൺ 3. വെറ്ററിനറി ബിരുദക്കാർക്കാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം.

∙പ്രായം (2024 മേയ് 20 ന്): 21–32

∙യോഗ്യത: ബിവിഎസ്‌സി/ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദം. അല്ലെങ്കിൽ തത്തുല്യം.

∙തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യുന്നവരെ എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. വൈദ്യപരിശോധനയും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ക്യാപ്‌റ്റൻ റാങ്കിലായിരിക്കും നിയമനം. www.joinindianarmy.nic.in

English Summary:

Opportunity in Army for veterinary graduates; Recruitment At the rank of Captain, women can also apply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com