ADVERTISEMENT

ഡൽഹിയിലെ ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 255 ജൂനിയർ റസിഡന്റ് ഒഴിവ്. ജൂൺ 5 വരെ അപേക്ഷിക്കാം. ജൂലൈ 7ന് എഴുത്തു പരീക്ഷ നടക്കും.

∙യോഗ്യത: എംബിബിഎസ്, ഡിഎംസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,

∙പ്രായപരിധി: 30. അർഹർക്ക് ഇളവ്.

∙ശമ്പളം: 56,100-1,77,500.

∙ഫീസ്: 800. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം/ ഇഡബ്ല്യുഎസ്/ ഭിന്നശേഷിക്കാർക്കു ഫീസില്ല.

www.rmlh.nic.in

English Summary:

Junior Resident vacancy in Delhi Ram Manohar Lohya Institute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com