ADVERTISEMENT

പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിൽ 65 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. ജൂൺ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. കരാർ നിയമനം.

തസ്തിക, ശമ്പളം:

പ്രോജക്ട് സയന്റിസ്റ്റ്; 56,000–78,000, ട്രെയിനിങ് കോഓർഡിനേറ്റർ: 42,000,

സീനിയർ പ്രോജക്ട് അസോഷ്യേറ്റ്: 42,000, പ്രോജക്ട് അസോഷ്യേറ്റ്: 25,000–35,000, റിസർച് അസോഷ്യേറ്റ് (ഡീപ് ഓഷ്യൻ മിഷൻ): 58,000.

വിശദവിവരങ്ങൾക്ക്: https://www.tropmet.res.in

English Summary:

Project Staff vacancy in IITM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com