ADVERTISEMENT

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബെംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ 20പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, പ്രായം, ശമ്പളം:

∙പ്രോജക്ട് അഡ്മിൻ അസിസ്റ്റന്റ്; 35,220, 45.

∙പ്രോജക്ട് സീനിയർ അഡ്മിൻ അസിസ്റ്റന്റ്; 47,449; 45 www.ada.gov.in

English Summary:

Project Assistant vacancy in Defence Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com