ADVERTISEMENT

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 247 ഒഴിവ്. ജൂൺ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകളും ഒഴിവും: മെക്കാനിക്കൽ എൻജിനീയർ (93), ഇലക്ട്രിക്കൽ എൻജിനീയർ (43), ചാർട്ടേഡ് അക്കൗണ്ടന്റ് (29), ഐഎസ് ഒാഫിസർ (15), സീനിയർ ഒാഫിസർ/അസിസ്റ്റന്റ് മാനേജർ-നോൺ ഫ്യൂവൽ ബിസിനസ് (12), സിവിൽ എൻജിനീയർ (10), ക്വാളിറ്റി കൺട്രോൾ ഒാഫിസർ (9), കെമിക്കൽ എൻജിനീയർ (7), സീനിയർ ഒാഫിസർ-സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഒാപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് (6), ക്വാളിറ്റി കൺട്രോൾ ഒാഫിസർ (6), ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ (5), സീനിയർ ഒാഫിസർ-സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പ്രോജക്ട്സ് (4), സീനിയർ മാനേജർ- നോൺ ഫ്യൂവൽ ബിസിനസ് (2), മാനേജർ- ടെക്നിക്കൽ (2), മാനേജർ- സെയിൽസ് ആർ&ഡി പ്രൊഡക്ട് കമേഴ്സ്യലൈസേഷൻ (2), ഡപ്യൂട്ടി ജനറൽ മാനേജർ- കാറ്റലിസ്റ്റ് ബിസിനസ് ഡവലപ്മെന്റ് (1), ഐഎസ് സെക്യൂരിറ്റി ഒാഫിസർ- സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് (1).

29 മാനേജർ, ഓഫിസർ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മാനേജർ, ഓഫിസർ തസ്തികകളിലായി 29 ഒഴിവ്. ജൂലൈ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകൾ: ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, ചീഫ് മാനേജർ/ഡപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ/ചീഫ് മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ/ മാനേജർ, സീനിയർ ഒാഫിസർ/അസിസ്റ്റന്റ് മാനേജർ, സീനിയർ ഒാഫിസർ.

യോഗ്യതകൾക്കും മറ്റു വിശദ വിവരങ്ങൾക്കും www.hindustanpetroleum.com സന്ദർശിക്കുക.

English Summary:

Officer, Manager vacancies in Hindustan Petroleum Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com