ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗങ്ങളിൽ 1,040 ഒഴിവ്. ഓഗസ്റ്റ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. ജോലിപരിചയമുള്ളവർക്കാണ് അവസരം.

വൈസ് പ്രസിഡന്റ്–വെൽത്ത് (643 ഒഴിവ്), റിലേഷൻഷിപ് മാനേജർ (273), ഇൻവെസ്റ്റ്മെന്റ് ഓഫിസർ (49), റിലേഷൻഷിപ് മാനേജർ–ടീം ലീഡ് (32) തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. 5 വർഷത്തെ കരാർ നിയമനമാണ്.

യോഗ്യത, തിരഞ്ഞെടുപ്പുരീതി തുടങ്ങിയ വിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in

English Summary:

SBI Job opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com