ADVERTISEMENT

ടെറിട്ടോറിയൽ ആർമിയിൽ ഓഫിസർമാരാകാം. 4 ഒഴിവ്. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. സെപ്റ്റംബർ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

സ്പെഷലൈസ്ഡ് ഫീൽഡ് (സൈബർ ടാസ്ക്) വിഭാഗത്തിലാണ് അവസരം.

∙യോഗ്യത: ബിരുദം (സൈബർ സെക്യൂരിറ്റി/ടെക്നോളജി, കംപ്യൂട്ടർ സയൻസ് അഭികാമ്യം). ആദായകരമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരാകണം.

∙പ്രായം: 2024 സെപ്റ്റംബർ 12നു 18–42.

∙തിരഞ്ഞെടുപ്പ്: ഒക്ടോബറിൽ പരീക്ഷ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റർവ്യൂവും വൈദ്യപരിശോധനയും ഉണ്ടാകും.

www.jointerritorialarmy.gov.in

English Summary:

Territorial Army Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com