ADVERTISEMENT

മാർച്ചിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്‌സി പ്രസിദ്ധീകരിച്ചു.

∙പ്രധാന ഇന്റർവ്യൂകൾ: നാഷനൽ എംപ്ലോയ്മെന്റ് സർവീസിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ, സർവകലാശാലകളിൽ എൻജിനീയർ, അഗ്രോ മെഷിനറി കോർപറേഷനിൽ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്–2, മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ്–4, ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ, ഭൂജല വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഹൈഡ്രോളജി), സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫിസർ (നേച്ചർ ക്യൂർ), അഗ്രോ മെഷിനറി കോർപറേഷനിൽ അസിസ്റ്റന്റ് എൻജിനീയർ, കെഎസ്ഐഡിസിയിൽ സ്റ്റെനോഗ്രഫർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ പോളിമർ ടെക്നോളജി, ഗുഡ്സ് ആൻഡ് സർവീസ് ടാക്സിൽ സ്റ്റേറ്റ് ടാക്സ് ഓഫിസർ, മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് സയന്റിസ്റ്റ്, ലാൻഡ് യൂസ് ബോർഡിൽ അഗ്രികൾചറൽ ഓഫിസർ, ബാക്‌വേഡ് ക്ലാസസ് ഡവലപ്മെന്റ് കോർപറേഷനിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ്–2 ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്.

English Summary:

March PSC Interview Programme Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com