ADVERTISEMENT

സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ െസക്യൂരിറ്റി ഗാർഡ്/വാച്ചർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 248, സപ്ലിമെന്ററി ലിസ്റ്റിൽ 146 എന്നിങ്ങനെ 394 പേരാണു ലിസ്റ്റിൽ. 30 ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

സ്ഥാപനം                                                      ഒഴിവ്

മിനറൽസ് ആൻഡ് മെറ്റൽസ്                          15

ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ                 4

കേരള സിറാമിക്സ്                                                     4

ഫാമിങ് കോർപറേഷൻ                                       4

ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ        1

ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്                 2

ആകെ                                                                        30

English Summary:

Company Board Security Guard ranklist PSC Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com