ADVERTISEMENT

തിരുവനന്തപുരം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 33 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 27 പുതിയ ഒഴിവിലേക്കും 6 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ 565 പേർക്ക് ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശയായി.

നിയമനനില: ഓപ്പൺ മെറിറ്റ്–467 (മെയിൽ), 456 (ഫീമെയിൽ). ഈഴവ–497, 458. എസ്‌സി–സപ്ലിമെന്ററി 3, സപ്ലിമെന്ററി 4. എസ്ടി–സപ്ലിമെന്ററി 23, സപ്ലിമെന്ററി 14. മുസ്‌ലിം–521, 477. എൽസി/‌എഐ–973. 770, ഒബിസി–525, 512. വിശ്വകർമ–486 (മെയിൽ). എസ്ഐയുസി നാടാർ–576 (മെയിൽ). ഹിന്ദു നാടാർ–530 (മെയിൽ). എസ്‌സിസിസി–സപ്ലിമെന്ററി 7, സപ്ലിമെന്ററി 4, ധീവര–689 (ഫീമെയിൽ). 

English Summary:

Last Grade Servant Trivandrum Recruitment PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com