ADVERTISEMENT

ഏപ്രിലിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്‌സി പ്രസിദ്ധീകരിച്ചു.

∙പ്രധാന ഇന്റർവ്യൂകൾ: സബ് ഇൻസ്പെക്ടർ, ലീഗൽ മെട്രോളജി ഇൻസ്െപക്ടർ, ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ്, ആർക്കിയോളജി വകുപ്പിൽ റിസർച് അസിസ്റ്റന്റ് (ന്യൂമിസ്മാറ്റിക്സ്), ഏപെക്സ് കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം, ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്–2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ്/പോളിടെക്നിക് ഹോസ്റ്റൽസ്) മേട്രൺ (ഫീമെയിൽ), വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ഹിന്ദി, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, എൽപി സ്കൂൾ ടീച്ചർ കന്നഡ മീഡിയം തുടങ്ങിയവ.

English Summary:

April Month Interview Programmes PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com