Activate your premium subscription today
തിരുവനന്തപുരം∙ ശമ്പളം പാസായെങ്കിലും അക്കൗണ്ടിൽനിന്നു തുക പിൻവലിക്കാനാകാതെ സർക്കാർ ജീവനക്കാർ. ട്രഷറി സേവിങ്സ് ബാങ്ക് ഓൺലൈൻ സംവിധാനത്തിലൂടെയാണു ജീവനക്കാരുടെ ശമ്പളം കൈമാറുന്നത്. ശമ്പളം ട്രഷറി അക്കൗണ്ടിലേക്കാണ് ആദ്യം എത്തുന്നത്. അവിടെനിന്നാണു ബാങ്കിലേക്ക് പോകുന്നത്. ശമ്പളം പാസായതായി കാണിക്കുന്നുണ്ടെങ്കിലും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കുന്നില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.
തിരുവനന്തപുരം ∙ സംസ്ഥാനം ഇന്ന് ഓവർഡ്രാഫ്റ്റിലേക്കു പോകാതിരിക്കാൻ ട്രഷറിയിൽ ബില്ലുകൾ പാസാക്കുന്നതിന് രഹസ്യനിരോധനം നടപ്പാക്കിയേക്കും. ട്രഷറിയിൽ മിച്ചമുള്ള പണത്തെക്കാൾ കൂടുതൽ തുക ചെലവിടേണ്ടി വന്നാലാണ് സർക്കാർ ഇന്ന് ഓവർഡ്രാഫ്റ്റിലേക്കു പോകുക. ഇന്നു ട്രഷറി പ്രവർത്തിച്ചു തുടങ്ങുമ്പോഴേ സ്ഥിതി വ്യക്തമാകൂ.
രോഗം, അപകടം എന്നിവ പോലെ സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്ന അവസരങ്ങളില്‍ ഇത്തരം പ്രതിസന്ധി പരിഹരിക്കാനുതുകുന്ന ഒന്നാണ് സാലറി ഓവര്‍ഡ്രാഫ്റ്റ്. ശമ്പളം മുന്‍കൂര്‍ അനുവദിക്കുക എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. പക്ഷെ ഇവിടെ മുന്‍കൂര്‍ പണം നല്‍കുന്നത് ബാങ്കുകളായിരിക്കുമെന്ന് മാത്രം. നിങ്ങള്‍
Results 1-3