Activate your premium subscription today
നടിയും ബിഗ് ബോസ് താരവുമായ ജാനകി സുധീറിന്റെ 28ാം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദുബായിൽ ഒരു കടൽതീരത്തുവച്ച് നടന്ന ആഘോഷത്തിൽ ഗ്ലാമറസ് വേഷത്തിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചാണ് കൂടുതൽ കമന്റുകളും. ജാനകിക്ക് ഒട്ടും ചേരാത്ത വസ്ത്രമാണ്
അനാവശ്യ ചോദ്യം ചോദിച്ച യൂട്യൂബ് ചാനൽ അവതാരകന് മുഖത്തടിക്കുന്ന മറുപടിയുമായി നടി മനീഷ കെ.എസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ‘ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്’ എന്ന പരാമര്‍ശത്തെ അധികരിച്ചായിരുന്നു അവതാരകന്റെ ചോദ്യം. അശ്ലീലം കലർന്നതും ദ്വയാർഥ
മകൻ ആദിത്യന് പത്താം ക്ലാസിൽ ലഭിച്ച ഉന്നത വിജയത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ശാലിനി നായര്‍. മകന്റെ ഈ വിജയത്തിന് അവകാശി തന്റെ അമ്മ മാത്രമാണെന്ന് ശാലിനി പറയുന്നു. മൂന്ന് വയസ്സാകുന്നതുവരെ മകൻ തന്നെ വിളിച്ചിരുന്നത് അച്ചേച്ചിയെന്നാണെന്നും ശാലിനി കുറിച്ചു. ക്ഷീണിച്ച കൺപോളകളെ ഉറങ്ങാൻ അനുവദിക്കാതെ
വിവാഹവിശേഷങ്ങളും പുതിയ ജീവിതത്തിലെ സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവച്ച് ബിഗ് ബോസ് സീസൺ 4 മത്സരാർഥിയായിരുന്ന ശാലിനി നായർ. ദിലീപ് ആണ് ശാലിനിയുടെ വരൻ. വിവാഹത്തെ തുടർന്ന് നിരവധി ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ശാലിനി നേരിടേണ്ടി വന്നത്. ‘‘ഭർത്താവിന്റെ ആദ്യവിവാഹമാണോ?, വീട്ടുകാർ
ന്യൂഡൽഹി∙ ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവരുത്തി സുഹൃത്ത് ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ബിഗ്ബോസ് താരം. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ബിഗ് ബോസ് സീസൺ 4 മത്സരാർഥിയായിരുന്ന ശാലിനി നായർ വിവാഹിതയായി. ദിലീപ് ആണ് വരൻ. വിവാഹിതയായ വിവരം ശാലിനി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
ബിഗ് ബോസ് മത്സരാർഥികളായിരുന്ന റെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാകുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി താരങ്ങള്‍. അതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും യൂട്യൂബ് ചാനലിലൂടെ വിഷ്ണുവും റെനീഷയും പറയുന്നു. റെനീഷയുടെയും വിഷ്ണുവിന്റെയും ഒരു ബ്രൈഡൽ ഫോട്ടോഷൂട്ട്
സജ്ന നൂറുമായുള്ള വിവാഹമോചനം വ്യക്തിപരമായി വേദന നിറഞ്ഞതാണെന്ന് നടനും മുന്‍ ബിഗ് ബോസ് താരവുമായ ഫിറോസ് ഖാൻ. ‘‘പത്തുവർഷത്തോളം കൂടെ നിന്ന ആൾ അകന്നു പോകുമ്പോഴുണ്ടാകുന്ന ശൂന്യത വളരെ വലുതാണ്. ഇതൊക്കെ ഒരനുഭവമാണ്. എന്റെ ജീവിതത്തിൽ സംഭവിച്ച പല വിഷയങ്ങളും തരണം ചെയ്തിട്ടുണ്ട്. ഇതും കടന്നുപോകും.’’–ജാങ്കോ സ്പേസ്
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന വെളിപ്പെടുത്തി. ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ല എന്നറിയുമ്പോൾ മറ്റുള്ളവർക്ക് തന്നോടുള്ള പെരുമാറ്റത്തിൽ വ്യത്യാസമുണ്ടെന്ന് സജ്ന പറയുന്നു.
മുൻ ബിഗ് ബോസ് താരവും നടിയുമായ വനിത വിജയകുമാറിനു നേരെ ആക്രമണം. ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി രംഗത്തുവന്നത്. തിരിച്ചറിയാന്‍ പറ്റാത്ത ഒരാളില്‍ നിന്നും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്ന് പറഞ്ഞാണ് വനിത തനിക്കുണ്ടായ ആക്രമണത്തെ പറ്റി
Results 1-10 of 53