Activate your premium subscription today
കോഴിക്കോട്∙ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുഖ്യ ചുമതലക്കാരനായി ഇന്ത്യയുടെ ഭരണത്തലവനായ പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് ഭരണഘടനയെയും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെയും നിഷേധിക്കുന്നതും അപമാനകരവുമാണെന്ന് സാമൂഹിക പ്രവർത്തക കെ.അജിത.
ഇതിനിടെ ഒരു വെടിയൊച്ച കേട്ടു. പൊലീസുകാർ വെടിയുതിർക്കുകയാണെന്നു കരുതിയ സംഘം ചിതറിയോടി. ഇതിനിടെ കൈബോംബ് പൊട്ടി ഗോപാലൻ എന്നയാളുടെ കൈപ്പത്തി തെറിച്ചുപോയി. ഓടുന്നതിനിടെ ഓടയിൽ വീണതിനെത്തുടർന്നായിരുന്നു അത്. ഇത് സംഘത്തിന്റെ... Naxlism in Kerala | Naxal varghese
കേരളത്തിന്റെ ഓർമയിൽ ചോരച്ചുവപ്പുകൊണ്ട് അടയാളപ്പെട്ടുകിടക്കുന്നുണ്ട് അറുപതുകളുടെ രണ്ടാംപകുതി. നക്സലിസത്തിന്റെ ആ ചുവന്ന വസന്തത്തെ ചെറുക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരിലൊരാളാണ് കഴിഞ്ഞ ദിവസം നിര്യാതനായ പത്തനംതിട്ട വള്ളിക്കോട് കുന്നത്തുശേരില് വീട്ടില് പി. ശ്രീനിവാസന്. 1968 ല് രാഷ്ട്രീയാധികാരം
വിപ്ലവം മുന്നോട്ടു കൊണ്ടു പോകാൻ തലശ്ശേരിയിൽനിന്ന് ആരും വരാനില്ലെന്നു നടുക്കത്തോടെയാണെങ്കിലും ഞങ്ങൾ മനസിലാക്കി. ആയുധങ്ങളൊന്നും ഇനി ഞങ്ങളുടെ കൈവശമില്ല. അറുപതോളം പേരുണ്ടായിരുന്ന സഖാക്കൾ 35 ആയി കുറഞ്ഞു. അവരിൽ പതിനഞ്ചോളം പേർക്ക് വീട്ടിലേക്കു മടങ്ങിപ്പോകണമെന്ന ചിന്ത വന്നു. അവരതു തുറന്നു പറഞ്ഞു. എന്നാൽ അള്ളുങ്കൽ ശ്രീധരൻ അടക്കമുള്ളവർ എന്തു വന്നാലും സായുധ സമരത്തിലുള്ള വിശ്വാസം... Naxal Allungal Sreedharan
‘സഖാവ് ഗോപാലന്റെ മുറിഞ്ഞ കൈയുടെ അറ്റം പൊലീസ് ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു. ആ മുറിവിൽക്കൂടി പൊട്ടിയൊഴുകി തളംകെട്ടിയ രക്തത്തിൽ സഖാവിന്റെ മറ്റേ കൈ മുക്കി പുൽപള്ളി വയർലെസ് സ്റ്റേഷന്റെ ചുവരിൽ പതിപ്പിച്ചു. ആ കൈപ്പത്തിയുടെ ചിത്രം അജിതയുടെ കൈപ്പത്തി എന്ന് പൊലീസ് നാടൊട്ടുക്കും പ്രചരിപ്പിച്ചു’....Naxal Varghese, Naxal Police Attack
Results 1-5