Activate your premium subscription today
തിരുവനന്തപുരം ∙ കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാൻ സ്പീക്കർ എ.എൻ.ഷംസീർ ഓസ്ട്രേലിയയിൽ. കഴിഞ്ഞ 3ന് ആരംഭിച്ച കോൺഫറൻസ് നാളെ സമാപിക്കും.
സഹജീവികളോടുള്ള കരുതലിനോടൊപ്പം ലോകത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയും നീതിപീഠത്തിന്റെ അടിസ്ഥാനമുദ്രകൾതന്നെ. നമ്മുടെ പരിസ്ഥിതിയെ മാനിക്കേണ്ടതും പോറലേൽക്കാതെ പരിപാലിക്കേണ്ടതും ഈ ദർശനത്തിന്റെ കാതലാണ്. അതുകൊണ്ടുതന്നെ, പ്രകൃതിയെ മറന്നുള്ള ടൂറിസം പദ്ധതികളും മനുഷ്യത്വം മറന്നുള്ള നിർമിതബുദ്ധി വികസനവുമെല്ലാം ആപത്തിലേക്കു നയിക്കുമെന്ന സന്ദേശം ശക്തമായി ഉയർത്തിയ കോമൺവെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ (ക്ലിയ) രാജ്യാന്തര സമ്മേളനം ശ്രദ്ധേയമാകുന്നു.
ലണ്ടൻ ∙ ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടിഷ് സാമ്രാജ്യത്തിനായി പൊരുതി മരിച്ച അര ലക്ഷത്തോളം ഇന്ത്യൻ സൈനികർക്ക് അർഹമായ ആദരമോ അംഗീകാരമോ ലഭിച്ചില്ലെന്നു വിലയിരുത്തൽ. മുൻവിധികളും വംശീയ യാഥാസ്ഥിതികത്വവുമൊക്കെ ചേർന്നാണ് ഇന്ത്യൻ
Results 1-3