Activate your premium subscription today
രസകരമായ നിമിഷങ്ങൾക്ക് വേദിയായി പാരിസ് ഹൗട്ട് കച്ചർ വീക്കിലെ ഷിയാപരെല്ലി ഷോ. കാഴ്ചക്കാരിയായി എത്തിയ ടെലിവിഷൻ താരവും മോഡലുമായ കെയ്ലി ജെന്നറിന്റെ വസ്ത്രവും റാംപിലെത്തിയ മോഡൽ ഐറിന ഷെയാക്കിന്റെ വസ്ത്രവും ഒരേ ഡിസൈനിലുള്ളതായിരുന്നു. താൻ ധരിച്ച അതേ പോലുള്ള വസ്ത്രം ധരിച്ച് റാംപിലുടെ നടന്നു വരുന്ന ഐറിനയെ
കൗതുകം കൊണ്ട് ചെയ്ത ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ടിക്ടോക്കില്‍ മാത്രം ഇതുവരെ 26 ലക്ഷത്തിലേറെപ്പേർ കണ്ടു....
പാരിസ് ഫാഷൻ വീക്കിൽ അൾട്രാ ഗ്ലാമറസ് ലുക്കിലെത്തി അമേരിക്കൻ സൂപ്പർ മോഡൽ കെയ്ലി ജെന്നർ. ഡീപ് കട്ട് ഡിസൈനിലുള്ള നീല വെല്‍വറ്റ് ഗൗണാണു കെയ്ലി ധരിച്ചത്. ഹൃദയാകൃതിയിലുള്ള പെന്റന്റുള്ള കറുപ്പ് ചോക്കറും പല്ലിന്റെ ആകൃതിലുള്ള സ്റ്റഡുമായിരുന്നു ആഭരണങ്ങൾ. ഇത് പ്രേക്ഷകരിൽ കൗതുകം ജനിപ്പിച്ചു. കറുപ്പ്
നടിയും മോഡലും സംരംഭകയുമായ കയ്ലി ജെന്നറിന്റെ പുതിയ ഫോട്ടോഷൂട്ടിനെതിരെ വിമർശനം ശക്തം. ‘രക്തത്തിൽ കുളിച്ച് നഗ്നയായി ഇരിക്കുന്ന’ കെയ്ലിയെ ആണ് ചിത്രത്തിൽ കാണുക. സൗന്ദര്യ വർധക ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി നടത്തിയ ഈ ഫോട്ടോഷൂട്ട് അനുചിതവും ഭയാനകവുമായി തോന്നുന്നു എന്നാണ് വിമർശനം. മുഖമൊഴിച്ച്, രക്തം
മോഡലിങ്ങിനും ബിസിനസ്സിനും പുറമേ ടെലിവിഷൻ ഷോകളുടെ നിർമാണം, അഭിനയം, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസിങ് എന്നിവ കയ്ലിന്റെ വരുമാന മാർഗങ്ങളാണ്. 2019 ൽ 170 മില്യൻ ഡോളർ പ്രതിഫലവുമായി രണ്ടാം സ്ഥാനത്തായിരുന്നു കയ്ലി ജെന്നർ. അവിടെ നിന്നാണ് ഒരു വർഷം പിന്നിടുമ്പോൾ 590 മില്യൻ ഡോളറുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
Results 1-5