Activate your premium subscription today
കോട്ടയം∙ കേരളത്തിൽ ബിജെപി ഒരിടത്തും എത്തിയിട്ടില്ലെന്നും നേതാക്കൾ ഈഗോയിസം അവസാനിപ്പിക്കണമെന്നും ബിജെപി മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ സി.കെ. പത്മനാഭൻ. നേതാക്കൾ ഒറ്റക്കെട്ടായി നിന്നെങ്കിൽ മാത്രമേ പാർട്ടി വളരുകയുള്ളൂ. പാർട്ടിയെ ഒരുമിച്ചു കൊണ്ടുപോകേണ്ടതുണ്ടെന്ന് നേതാക്കൾക്ക് ഓർമ വേണം.
കാസർകോട് ∙ ഉത്തരേന്ത്യയിലെപ്പോലെ കേരളരാഷ്ട്രീയത്തിൽ ഊരുമൂപ്പൻമാരില്ലെന്നും മറ്റുപാർട്ടികളിൽനിന്ന് ഒരു നേതാവ് ബിജെപിയിലേക്കു വന്നാൽ വീട്ടുകാർ എന്നല്ല അവരുടെ നിഴൽ പോലും കൂടെ വരുന്നില്ലെന്ന യാഥാർഥ്യം ദേശീയ നേതൃത്വം തിരിച്ചറിയണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭൻ പറഞ്ഞു.
കാസർകോട് ∙ മറ്റു പാർട്ടികൾ വിട്ട് ബിജെപിയിലെത്തുന്നവർക്ക് അമിത പ്രാധാന്യം നൽകുന്നതിനെതിരെ ബിജെപിയിൽ പൊട്ടിത്തെറി. എൻഡിഎ കാസർകോട് മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ ഉദ്ഘാടനം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ ഏൽപിച്ചതിൽ പരസ്യമായി പ്രതിഷേധിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭൻ രംഗത്തെത്തി. കാസർകോട് ടൗൺഹാളിലെ ഉദ്ഘാടന ചടങ്ങിൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കാൻ സംഘാടകർ വേദിയിലേക്കു ക്ഷണിച്ചത് പത്മജയെ ആയിരുന്നു. പത്മജ നിലവിളക്കു കൊളുത്തുമ്പോൾ സി.കെ.പത്മനാഭൻ കസേരയിൽ നിന്ന് എഴുന്നേറ്റതുമില്ല. പത്മജയുടെ പ്രസംഗം തീരുന്നതിനു മുൻപേ സി.കെ.പത്മനാഭൻ വേദി വിടുകയും ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടകനെന്നു പറഞ്ഞ് സി.കെ.പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്.
കണ്ണൂർ∙ ശോഭാ സുരേന്ദ്രനു പിന്നാലെ, തിരഞ്ഞെടുപ്പു മത്സര രംഗത്ത് ഇത്തവണയുണ്ടാകില്ലെന്നു വ്യക്തമാക്കി ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ സി.കെ.പത്മനാഭൻ. ശോഭയ്ക്കുള്ളതു പാർട്ടിയോടുള്ള പരിഭവമാണെങ്കിൽ... CK Padmanabhan, Kerala Assembly Elections 2021, BJP, K Surendran, Shobha Surendran, Bharatiya Janata Party
രാഷ്ട്രീയമാണ് സർവസ്വം എന്ന ചിന്ത ഇപ്പോൾ എനിക്കില്ല. രാഷ്ട്രീയത്തിനു നൽകേണ്ട വില മാത്രമേ ഞാൻ നൽകാറുള്ളൂ. സ്വാതന്ത്ര്യ സമരത്തിനുശേഷം പണ്ഡിറ്റ് നെഹ്റുവിനെപ്പോലെ ഉള്ളവർ അധികാരത്തിന്റെ വഴിയിൽ പോയി. ജയപ്രകാശ് നാരായണനെപോലെ ഉള്ളവർ സാമൂഹിക മാർഗത്തിലേക്ക് പോയി. അരവിന്ദോ... CK Padmanabhan Interview . Cross Fire Exclusive
കണ്ണൂർ∙ കൊടകര കുഴല്പണക്കേസില് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമായ സി.കെ.പത്മനാഭന്. അത് പ്രകൃതി നിയമമാണ് | CK Padmanabhan | Kodakara Case | kodakara hawala case | kodakara kuzhal panam | BJP | Manorama Online
കണ്ണൂർ∙ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ. സംഘടനാ സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റം വേണം... BJP, Kerala Assembly Election Results 2021, Elections2021, Kerala elections 2021, K Surendran, CK Padmanabhan
Results 1-7