ADVERTISEMENT

ആലപ്പുഴ∙ കായംകുളം നഗരസഭ 32–ാം വാർഡിൽ സന്തോഷ്‌ കണിയംപറമ്പിൽ 186 വോട്ടിനു ജയിച്ചു. സന്തോഷിനു 469 വോട്ടും എൽഡിഎഫിലെ ടി.എ.നാസറിന് 282 വോട്ടും യുഡിഫിലെ ടെൻസി അജയന് 186 വോട്ടും ലഭിച്ചു. എഎപി സ്ഥാനാർഥി ഹരിദാസ് ശിവരാമന് 8 വോട്ട്. കഴിഞ്ഞ തവണ ബിജെപിയിലെ ഡി.അശ്വനിദേവ് 6 വോട്ടിനാണ് ജയിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അശിനീദേവിനു ദീർഘകാലമായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com