ADVERTISEMENT

ചേർത്തല∙ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കടലിൽ വീണു. പൊന്നാനി സ്വദേശി ഷൗക്കത്ത് ആണ് കടലിൽ വീണത്. ശനിയാഴ്ച രാവിലെയാണ് ബോട്ടിൽ നിന്നും കടലിൽ വീണതായി അർത്തുങ്കൽ കോസ്റ്റൽ പൊലീസിന് വിവരം ലഭിച്ചത്. കോസ്റ്റൽ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ തിരച്ചില്‍ നടത്തുന്നു.

English Summary:

Fisherman fell into sea; search

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com