ADVERTISEMENT

കല്യാശ്ശേരി ∙ സംസ്ഥാന ബാഡ്മിന്റൻ ടൂർണമെന്റിൽ രണ്ടാംസ്ഥാനം നേടി ആന്തൂർ തളിയിലെ ആറുവയസ്സുകാരൻ മുഹമ്മദ് ഹൻസാൽ. തിരുവനന്തപുരത്ത് നടന്ന ബാറ്റിൽഡോർ ഇൻഡോർ സ്റ്റേഡിയം സംഘടിപ്പിച്ച ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചു കാണികളുടെ അഭിനന്ദനം നേടി. തളിയിലെ ജൂനസിന്റെയും ഇഷാനയുടെയും മകനാണ്.  സഹോദരൻ മുഹമ്മദ് ഹയാനും ബാഡ്മിന്റനിൽ സംസ്ഥാനതല ചാംപ്യനാണ്. ധർമശാല ഹൈഫൈവ് സ്പോർട്സ് അക്കാദമിയിലെ പരിശീലകൻ രജത് സി.രവിന്റെ കീഴിലാണ് പരിശീലനം.

English Summary:

This heartwarming story celebrates six-year-old badminton prodigy Muhammad Hansal from Kerala, India, who secured second place in the State Badminton Tournament. The article highlights his exceptional skills, the support of his family (including his state champion brother), and his training under renowned coach Rajath C. Ravi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com