ADVERTISEMENT

മനോരമ ഓൺലൈനും റെനോയും ചേർന്നൊരുക്കുന്ന ചോദ്യോത്തര മത്സരത്തിൽ പങ്കെടുക്കൂ, സമ്മാനം നേടൂ. മനോരമ ഓൺലൈൻ‌ ഫെയ്സ്ബുക്ക് പേജിൽ റെനോ കൈഗറിനെക്കുറിച്ച് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകിയാണ് മത്സരത്തിൽ പങ്കാളിയാകേണ്ടത്.

 

കൈഗറിനെക്കുറിച്ചുള്ള ചോദ്യത്തിന് കമന്റായാണ് ഉത്തരം നൽകേണ്ടത്. ശരിയുത്തരം നൽകുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 5000 രൂപയുടെ ഗിഫ്റ്റ്‌വൗച്ചർ ആണ്. ശരിയുത്തരം നൽകിയവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 40 പേർക്ക് 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നൽകുന്നു.

 

നാല് ആഴ്ചകളിലായി നീളുന്ന മത്സരത്തിൽ 4 ചോദ്യങ്ങളായിരിക്കും ചോദിക്കുക. ഓരോ ആഴ്ചയും ഓരോ ചോദ്യം. ഓരോ ആഴ്ചയിലും ഒരു വിജയിക്ക് 5000 രൂപ വീതം നൽകുന്നതായിരിക്കും. മത്സരത്തിലുടനീളം പങ്കെടുക്കുന്ന 40 പേർക്കാണ് 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകുക.

 

English Summary:  Renault Social Media Contest, Win Upto Rs 5000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com