ADVERTISEMENT

ലണ്ടൻ ∙ ചെംസ്ഫോഡ് സെന്റ് ലൂക്ക് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇടവക പെരുന്നാൾ ചെംസ്ഫോഡ് സെന്റ് അഗസ്റ്റിൻ ഓഫ് കാന്റർബറി ചർച്ചിൽ 19നും 20നും നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് യുകെ, യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഏബ്രഹാം മാർ സ്തേഫാനോസ് മുഖ്യകാർമികനാകും.

ഇടവക വികാരി ഫാ.ജോസൻ ജോൺ സഹകാർമികനാകും. 19നു വൈകിട്ട് 6 സന്ധ്യാനമസ്കാരം, ധ്യാനപ്രസംഗം എന്നിവയെ തുടർന്നു പ്രദക്ഷിണം. 20ന് ഉച്ചയ്ക്ക് 1.15നു ഭദ്രാസനാധ്യക്ഷന്റെ കാർമികത്വത്തിൽ കുർബാന. പ്രദക്ഷിണം, നേർച്ചവിളമ്പ്, ആശിർവാദം എന്നിവയും നടക്കും.

English Summary:

Chelmsford Saint Luke Orthodox Congregation Parish Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com