ADVERTISEMENT

ഡബ്ലിൻ ∙ പാലാ മൂന്നാനി തെങ്ങുംപള്ളില്‍ റ്റി.എം. ഏബ്രഹാം(76) അന്തരിച്ചു. ലൂക്കന്‍ സെന്‍റ് തോമസ് ഇടവക ട്രസ്റ്റിയും, ലൂക്കന്‍ മലയാളി ക്സബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സിറിള്‍ തെങ്ങുംപള്ളി മകനാണ്. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ ജെസ്സി ഈരാറ്റുപേട്ട ചെറുശ്ശേരില്‍ കുടുംബാംഗമാണ്. ‌‌

മക്കള്‍: ഗ്രേസ് (ന്യൂസീലൻഡ്), ബിന്ദു(യുകെ), മാത്യൂസ് (ദുബായ്), സിറിള്‍. മരുമക്കള്‍: ഷിലു അരയന്‍കാവ് (ന്യൂസീലൻഡ്), ബേബി മൂവാറ്റുപുഴ (യുകെ), സോണിയ രാമപുരം (ദുബായ്), ജാന്‍സി പുന്നമട (അയര്‍ലൻഡ്). 

English Summary:

TM Abraham Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com