ADVERTISEMENT

നോട്ടിങ്ങാം∙ മുദ്ര ആർട്ട്‌സ് 2024-2026 കാലയളവിലേക്ക് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഈ മാസം 12 ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

∙പുതിയ കമ്മിറ്റി:
പ്രസിഡന്‍റ്: നെബിൻ സി. ജോസ്
സെക്രട്ടറി: പ്രിൻസ് മാത്യു
വൈസ് പ്രസിഡന്‍റ്: വിൻസി റാഫേൽ
ജോയിന്‍റ് സെക്രട്ടറി: പവീണ വിൽസൺ
ട്രഷറർ: ദീപക്ക് ബാബു
പിആർഓ: ജോയി അന്തോണി
ഓഡിറ്റർ: സെഞ്ചു ജോർജ്
ആർട്ട്‌സ്, സ്പോർട്‌സ്, ഈവന്‍റ് കോർഡിനേറ്റർമാർ: ആകാശ് നമ്പ്യാൻപറമ്പിൽ, മോനു പ്രസന്നകുമാർ, വിജിൽ സി.പി
മീഡിയ കോർഡിനേറ്റർ: ജെറിൻ തോമസ്
വുമൺ ഫോറം: ആൻസി ജോൺ, ജെസ്സി വിനോദ്
സേഫ്റ്റി ആൻഡ് ഇൻഷുറൻസ് ഓഫിസർ: ക്രിസ്റ്റി ഡൊമിനിക്ക്
പ്രോഗ്രാം കോർഡിനേറ്റർമാർ: അഞ്ചു ചന്ദ്രൻ, ബ്രീസ് ചെറിയത്ത്, ബീന ജിബി
ഉപദേശക കമ്മിറ്റി: സേവ്യർ ഡൊമിനിക്ക്, പീറ്റർ കുര്യാക്കോസ്, ജിയോ മാത്യു, ജെപി ഷൈൻ, സിൻറ്റോ സിംബാ

mudraartsnottingham-appoints-new-committee1

അടുത്ത വർഷം ജനുവരി 4 ന് കേശവമാമ്മന്റെ മേഗാ കോമഡി നെറ്റും ഗാനമേളയും ഫെബ്രുവരി 17 മുതൽ 21 വരെ  കുട്ടികൾക്കായുള്ള തുർക്കി യാത്ര എന്നീ കാര്യങ്ങൾ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

English Summary:

Mudra Arts Nottingham appoints new committee for 2024-2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com