രാജ്യാന്തര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി വനിതയായി അനൗദ് അൽ അസ്മരി
![saudi-referee saudi-referee](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2023/1/6/saudi-referee.jpg?w=1120&h=583)
Mail This Article
×
റിയാദ് ∙ ഫിഫ രാജ്യാന്തര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി വനിതയായി അനൗദ് അൽ അസ്മരി മാറി. 2018 ൽ സൗദി വിമൻസ് ലീഗിലെ മത്സരങ്ങളുടെ ഒരു പരമ്പര നിയന്ത്രിച്ചുകൊണ്ടാണ് അസ്മരി തന്റെ കായിക ജീവിതം ആരംഭിച്ചത്. ഫിഫയുടെ അഭിപ്രായത്തിൽ, രാജ്യാന്തര റഫറി ബാഡ്ജ് കൈവശമുള്ള ആദ്യത്തെ സൗദി വനിതയായി അനൗദ് അൽ അസ്മരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.