ADVERTISEMENT

മസ്‌കത്ത്∙ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും ഇന്ത്യന്‍ ജനതക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്  ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ പ്രസിഡന്റിന് ആയുരാരോഗ്യവും സന്തോഷങ്ങളും നേരുന്നതായും രാജ്യത്തെ ജനങ്ങള്‍ക്ക് ഐശ്വര്യം ഉണ്ടാകട്ടെയെന്നും സുല്‍ത്താന്റെ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

 

 

English Summary: Sultan Haitham bin Tariq congratulated on Independence Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com