ADVERTISEMENT

സലാല ∙ ജൂലൈ ഒന്ന് മുതല്‍ സലാലയില്‍ നിന്നും താഖയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുമെന്ന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. എല്ലാ ദിവസവും ഓരോ ദിവസവും സര്‍വീസുകളുണ്ടാകും. ഒരു ഭാഗത്തേക്ക് മാത്രം രണ്ട് റിയാലാകും ടിക്കറ്റ് നിരക്ക്. നേരിട്ടും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഖരീഫ് സീസണ്‍ പ്രത്യേക സര്‍വീസാണ് ഇതെന്നും മുവാസലാത്ത് അറിയിച്ചു.

English Summary:

Salalah-Taqa Bus Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com