ADVERTISEMENT

ദോഹ∙ ഖത്തറിലെ കോർണേഷ് ഭാഗത്ത് വെസ്റ്റ് ബെയിൽ വൻകിട കെട്ടിടത്തിൽ അഗ്നിബാധ. ബെസ്റ്റ് വെയിലെ ഉമ്പാവ് ടവറിലാണ് അഗ്നിബാധ ഉണ്ടായത്. എന്നാൽ അഗ്നിബാധയിൽ ആളപായങ്ങൾ ഒന്നുമില്ല.  അഗ്നിബാധ ഉണ്ടായി ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

താമസ  കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. അഗ്നിബാധ ഉണ്ടായ ഉടനെ തന്നെ  കെട്ടിടത്തിൽ ഉള്ളവരെ ഒഴിപ്പിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

English Summary:

A massive fire engulfed a large building in Qatar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com