ADVERTISEMENT

ദുബായ് ∙ 7 ദിർഹത്തിന്റെ ഇടിവിനു ശേഷം ഇന്നലെ നില മെച്ചപ്പെടുത്തി സ്വർണം. 24 കാരറ്റ് സ്വർണം ഗ്രാമിനു 2 ദിർഹത്തിന്റെ വർധനയുണ്ടായി. 289.75 ദിർഹത്തിൽ നിന്ന് 291.75 ദിർഹത്തിലാണ് ഇന്നലെ വ്യാപാരം നടന്നത്. 

22 കാരറ്റ് സ്വർണം ഗ്രാമിന് 270 ദിർഹവും 21 കാരറ്റ് 261.5 ദിർഹവും 18 കാരറ്റ് 224 ദിർഹവുമായിരുന്നു വില. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയെ തുടർന്നു ലോക വിപണിയിൽ വ്യാപകമായി സ്വർണം വിറ്റഴിച്ചതാണ് തിങ്കളാഴ്ചത്തെ വിലയിടിവിനു കാരണമായി പറയുന്നത്.

English Summary:

Gold Price soars 2 Dirhams in Dubai - Dubai Gold Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com