ADVERTISEMENT

ദുബായ് ∙ യുട്യൂബ് ചാനൽ ആരംഭിച്ച് പ്രശസ്ത കവിയും എഴുത്തുകാരനുമായ താന്നിമൂട് മുരളി  താന്നിമൂട് മുരളി. ‘മുരളി മേക്കിങ്സ് ’എന്നാണ് ചാനലിന്റെ പേര്.  അജയ് തിലകിന്റെ സംഗീത സംവിധാനത്തിൽ താന്നിമൂട് മുരളിയെഴുതിയ ‘ചാരുജീവിത’മെന്ന കവിതയും ചാനലിൽ പങ്കുവച്ചിട്ടുണ്ട്. 

മുപ്പത് വർഷമായി ദുബായിൽ  കഴിയുന്ന മലയാളി എഴുത്തുകാരനാണ് താന്നിമൂട് മുരളി. 2022ൽ ഒരു നോവലും 2023ൽ കവിതാസമാഹാരവും കേരളത്തിലും ദുബായിലും ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഇതിലെ കവിതയാണ് ‘ചാരുജീവിതം’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com