ADVERTISEMENT

മസ്‌കത്ത്∙ അൽ ഖൂദിൽ കൊലപാതകം നടന്നതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നും തെറ്റായ വിവരം പ്രചരിപ്പിച്ചയാൾക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. 

വ്യാജ പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത നടപടികളാണ്. മൂന്ന് വർഷം തടവും 3,000 റിയാൽ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.

English Summary:

Fake propaganda about murder: Accused arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com