ADVERTISEMENT

ദോഹ ∙ ഹമദ് തുറമുഖത്ത് ഒഴുകിയെത്തിയ തിമിംഗലത്തിന്‍റെ ജഡം നീക്കം ചെയ്തു. എവിടെ നിന്നോ ഒഴുകിയെത്തിയ തിമിംഗലത്തിന്‍റെ ജഡം അധികൃതരുടെ ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അത് നീക്കം ചെയ്യനായുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.

ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും മവാനി ഖത്തറും ക്യു ടെർമിനലുകളും ചേർന്ന് ഇന്ന് രാവിലെയാണ് തിമിംഗലത്തിന്‍റെ ജഡം ക്രയിൻ  ഉപയോഗിച്ച് എടുത്തുമാറ്റിയത്. 

English Summary:

Dead whale removed from Hamad Port basin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com